Harivarasanam Award 2024: ഇത്തവണത്തെ ഹരിവരാസനം പുരസ്കാരം വീരമണി ദാസ് ഏറ്റുവാങ്ങി
1082 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഹരിവരാസന പുരസ്കാരം വീരമണി ദാസ് ഏറ്റുവാങ്ങി. കല്ലും മുള്ളും കാലുക്ക് മെത്തെ എന്ന പാട്ടിനാണ് പുരസ്കാരം ലഭിച്ചത്. മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി അയ്യപ്പ ഗാനങ്ങൾക്ക് നൽകുന്ന പുരസ്കാരമാണ് ഹരിവരാസനം പുരസ്കാരം.