Sabarimala Makaravilakk Season: അയ്യപ്പ ഭക്തർക്ക് സൗജന്യ ഭക്ഷണ വിതരണവുമായി ദേവസ്വം ബോർഡ്
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
മകവിളക്ക് ദർശനത്തിനായെത്തിയ അയ്യപ്പ ഭക്തർക്ക് സൗജന്യ ഭക്ഷണ വിതരണവുമായി ദേവസ്വം ബോർഡ്. സന്നിധാനം, പാണ്ടിത്താവളത്തും പരിസരത്തുമായാണ് സൗജന്യ ഭക്ഷണ വിതരണം നൽകുന്നത്. മകരവിളക്ക് ദിനത്തിൽ വരെ ഭക്ഷണ വിതരണം തുടരുമെന്ന് അധികൃതർ അറിയിച്ചു.