Thiruvabarana Ghoshayathra: നിറപറകളും നിറ ദീപങ്ങളുമായി ഘോഷയാത്ര സംഘത്തെ വരവേറ്റ് ഭക്തർ
1039 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതിരുവാഭരണങ്ങളുമായി പ്രജകളുടെ യാത്ര പാര്യമ്പര്യ വീഥികളിലൂടെ സന്നിധാനത്തേക്ക്. അയ്യപ്പൻ പുലിപ്പാൽ തേടി യാത്ര ചെയ്ത അതെ പാതയിലൂടെയാണ് ഘോഷയാത്ര സംഘവും ആഭരണങ്ങളുമായി സഞ്ചരിക്കുന്നത്. മകര വിളക്ക് ദിനത്തിൽ അയ്യന് ചാർത്താനുള്ള ആഭരണ എഴുന്നള്ളിപ്പിന് ശബരി പാതകളിൽ ഭക്തർ ആചാര വരവേൽപ്പ് നൽകി.