Sabarimala Season 2024: മകരവിളക്ക് ഒരുക്കങ്ങൾ ആരംഭിച്ചു; തിരുവാഭരണ ഘോഷയാത്ര 13 ന്
1044 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
മകരവിളക്ക് മഹോത്സവത്തിനായുള്ള തിരുവാഭരണ ഘോഷയാത്ര ക്രമീകരണങ്ങൾ പന്തളത്ത് ആരംഭിച്ചു. 13 ന് പന്തളത്തു നിന്ന് ആചാരപൂർവം ഘോഷയാത്ര ആരംഭിക്കും. തുടർന്ന് തിരുവാഭരണ പാത വഴി 15 ന് വൈകിട്ട് ഘോഷയാത്ര സന്നിധാനത്തെത്തിച്ചേരും. കൂടാതെ ഘോഷയാത്രാ പാതയിലും സന്നിധാനത്തും സുരക്ഷയ്ക്കായി വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള പ്രത്യേക പോലീസ് ടീമിനെ നിയോഗിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വി. അജിത്ത് വ്യകത്മാക്കി.