KB Ganesh Kumar KSRTC: മകരവിളക്കിനോടനുബന്ധിച്ച് 800 ബസുകൾ സർവീസ് നടത്തും കെ ബി ഗണേഷ് കുമാർ
1013 views
പത്തനംതിട്ട വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമകരവിളക്കിനോടനുബന്ധിച്ച് 800 ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നും എത്തുന്ന കെഎസ്ആർടിസി ബസുകൾ പിടിച്ചിടരുതെന്നും മന്ത്രി പറഞ്ഞു. പമ്പയിൽനിന്ന് പുറപ്പെടുന്ന ദീർഘദൂര ബസുകളിൽ ആളുകൾ നിറഞ്ഞു കഴിഞ്ഞാൽ അവ നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ കയറേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.