Wall Painting: നിറം മങ്ങിയ ചുമരുകളിൽ വർണ വിസ്മയം ഒരുക്കുകയാണ് ഈ കലാ സംഘം
2747 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
പല നിറങ്ങളിലും രൂപങ്ങളിലും വ്യത്യസ്തത നിറഞ്ഞ ചിത്രങ്ങളിലൂടെ ഒരു പൊതു വിദ്യാലയത്തിന്റെ ചുമരുകളെ മോടി പിടിപ്പിക്കുകയാണ് ഒരു കൂട്ടം കലാകാരന്മാർ. കലാ കൂട്ടായ്മയായ 'ആക്ക്രിക്കട' യിലെ 35 ഓളം കലാകാരന്മാരാണ് വാണിയംകുളം ബി ഇ എം എൽ പി സ്കൂളിന്റെ ചുമരുകളിൽ വിസ്മയം തീർത്തത്. മലപ്പുറം ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആക്രിക്കട എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലെ കലാകാരന്മാരാണ് ഇവർ.