Pattabi Christmas Carol: ആടിയും പാടിയും പട്ടാമ്പി നഗരം കീഴടക്കി ക്രിസ്മസ് പാപ്പമാർ
1015 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകഴിഞ്ഞ ദിവസം പട്ടാമ്പി നഗരം ക്രിസ്മസ് പാപ്പമാർ കൈയ്യടക്കിയ കാഴ്ചയാണ് കണ്ടത്. 250 ക്രിസ്മസ് പാപ്പമാരാണ് ആടിയും പാടിയും നഗരം കീഴടക്കിയത്. ഒറ്റപ്പാലം കെസിവൈ എമ്മിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 1500 ലധികം ആളുകൾ ഒത്തുചേരുന്ന വർണ്ണശബളമായ മെഗാ കരോളായിരുന്നു ജീമാജോ മെഗാ കരോൾ റാലി. ടാബ്ലോ , ഫ്ളാഷ് മോബ് എന്നിവയും കരോളിനൊപ്പം ഉണ്ടായിരുന്നു.