Narendra Modi: പ്രധാനമന്ത്രി പാലക്കാട്ടേക്ക്; ഒരുക്കങ്ങൾ പൂർണമാകുന്നു
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ബിജെപിയുടെ റോഡ് ഷോയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നതിന്റെ ഭാഗമായി പാലക്കാട് നഗരത്തിൽ ഒരുക്കങ്ങൾ പൂർണമാകുന്നു. മേഴ്സി കോളേജ് ഗ്രൗണ്ടിൽനരേന്ദ്രമോദിക്ക് വന്നിറങ്ങുന്നതിനുള്ള ഹെലിപ്പാഡ് ഒരുക്കങ്ങൾ പൂർത്തിയാകുന്നുണ്ട്. പട്ടണത്തിൽ ഡോഗ് സ്ക്വാഡ് വ്യാപകമായി പരിശോധന നടത്തുന്നുണ്ട്.റോഡ് ഷോയുമായി ബന്ധപ്പെട്ട ഉന്നത പോലീസുദ്യോഗസ്ഥരു ടെ യോഗം ഇന്ന് ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്നു. ഡി.ഐ.ജി. അജിതബി ഗം, കളക്ടർ ഡോ. എസ്. ചിത്ര, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, എ.എസ്.പി. അശ്വതി ജിജി തുടങ്ങിയവർ യോഗത്തിനു നേതൃത്വം നൽകി.