Nila Tourism: നവകേരള സദസിൽ നിവേദനം; നിളയോര ടൂറിസത്തിന് സാധ്യത
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
പട്ടാമ്പിയേയും തൃത്താലയേയും കോർത്തിണക്കി നിളയോര ടൂറിസത്തിന് സാധ്യത തെളിയുന്നു. നവകേരളസദസ്സിൽ നൽകിയ നിവേദനത്തിനാണ് ഡി ടി പി സിയുടെ അനുകൂല മറുപടി ലഭിച്ചത്. ഈ പദ്ധതിയിലൂടെ ഭാരതപ്പുഴ പുനരുജ്ജീവനത്തോടൊപ്പം ഈ പ്രദേശത്തെ വികസന കുതിപ്പിനും പദ്ധതി മുതല്‍കൂട്ടാകുമെന്നാണ് വിലയിരുത്തുന്നത്.