Tanur Fishing Boat Accident: മലപ്പുറം തൂവൽതീരത്ത് തോണി മറിഞ്ഞു, 20കാരന് ദാരുണാന്ത്യം
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
താനൂരിൽ മത്സ്യബന്ധനത്തിനുപോയ തോണി മറിഞ്ഞു. അപടത്തിൽ യുവാവ് കൊല്ലപ്പെട്ടു. റിസ്വാനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30ഓടെയായിരുന്നു അപകടം. തോണിമറിഞ്ഞ് പുഴിലേക്ക് തെറിച്ചുവിണ റിസ്വാനെ ഒരു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കണ്ടെത്താനായില്ല. മൂന്നുപേരാണ് തോണിയിലുണ്ടായിരുന്നത്.