മാനസികാരോഗ്യവും പ്രധാനപ്പെട്ടത്
1012 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതാനൂർ ബോട്ട് അപകടത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിയുന്നവർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുന്നുണ്ട് എന്നും, ഇവരുടെ ആരോഗ്യ നില മെച്ചപ്പെട്ടു വരികയാണ് എന്നും മന്ത്രി വീണ ജോർജ്. അപകടത്തിൽ കുട്ടികൾക്ക് മാനസികമായ ഷോക്ക് ഉണ്ടായിട്ടുണ്ടെന്നും അതിൽ നിന്നും പുറത്ത് കൊണ്ടുവരാനുള്ള കൗൺസിലിംഗ് ഉൾപ്പടെയുള്ള ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.