SFI Protest In Calicut University: ഗവർണർക്കെതിരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐയുടെ കരിങ്കൊടി മാർച്ച്
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ. പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ എത്തും മുമ്പേ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ നേതൃത്വത്തിലായിരുന്നു കരിങ്കൊടി മാർച്ച്. സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. ഗവർണർക്കെതിരെ രൂക്ഷ വിമർശനവും എസ്എഫ്ഐ നടത്തി.