തട്ടിയെടുത്ത പണം കൊണ്ട് ഫര്‍ഹാന സ്വര്‍ണവും വാങ്ങിയതായി പോലീസ്
തിരൂരിലെ ഹോട്ടല്‍ വ്യവസായിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വീണ്ടും റിമാന്‍ഡ് ചെയ്തു. തിരൂര്‍ കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തു. എന്നാൽ പ്രതി ഫര്‍ഹാനയുടെ ജാമ്യം വീണ്ടും കോടതി തള്ളി. അതേസമയം ഇതുവഴി തട്ടിയെടുത്ത പണംകൊണ്ട് ഫര്‍ഹാന സ്വര്‍ണം വാങ്ങിയതായും പോലീസ് വ്യക്തമാക്കി. സിദ്ദീഖിന്റെ എ.ടി.എം കാര്‍ഡ് വഴി തട്ടിയെടുത്ത 1.32,000 രൂപകൊണ്ട് സ്വര്‍ണ വളയും, മോതിരവും ഫര്‍ഹാന വാങ്ങി. ഇതിനു പുറമെ ഇവരുടെ അനിയന് മൊബൈല്‍ഫോണും വാങ്ങിച്ചു. ഷിബിലി എം.ഡി.എം.എ വാങ്ങുകയും ഇത് ഉപയോഗിച്ചാണ് ഇരുവരും തൊണ്ടിമുതലുകള്‍ ഒളിപ്പിക്കാന്‍ പോയത്.malappuramTimesXP MalayalamUpdated: 2 Jun 2023, 10:53 pm