അറ്റ്ലാന്റിക്കിനെ നാട്ടുകാർ ചോദ്യം ചെയ്യുന്നു
1021 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതാനൂരിൽ അപകടം സംഭവിച്ച ബോട്ട് അനുമതിയില്ലാതെ സർവീസ് നടത്തിയത് ചോദ്യം ചെയ്ത നാട്ടുകാരെ ബോട്ട് ജീവനക്കാർ കയ്യേറ്റം ചെയതായി മുൻപ് പരാതി ഉയർന്നിരുന്നു. ഇതിന്റെ വീഡിയോ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അധികൃതരുടെ അനുമതിയില്ലാതെ സർവീസ് നടത്തിയത് ചോദ്യം ചെയ്ത നാട്ടുകാരെ ബോട്ടിലെ ജീവനക്കാർ കയ്യേറ്റം ചെയ്യുന്നതാണ് വിഡിയോയിൽ ഉള്ളത് . സർവീസ് നടത്താൻ അനുമതിയില്ലാത്തതിനെത്തുടർന്ന് ബോട്ട് സർവീസ് നിർത്തിവയ്ക്കാൻ പോലീസ് നിർദ്ദേശം നൽകിയിരുന്നുൽ എന്നാൽ രണ്ടു ദിവസത്തിന് ശേഷംബോട്ട് വീണ്ടും സർവീസ് ആരംഭിച്ചതോടെയാണ് പ്രദേശവാസി എത്തി ചോദ്യം ചെയ്തതും സർവീസ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത്.