Gold Smuggling: പെർഫ്യൂം ബോട്ടിലും ക്രീമിലും ചീർപ്പിലും സ്വര്‍ണം കടത്താന്‍ ശ്രമം; കരിപ്പൂരില്‍ മൂന്നുപേര്‍ പിടിയില്‍
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
സ്വർണം പൊടി രൂപത്തിലാക്കി ചീർപ്പ്, ക്രീമുകൾ എന്നിവയ്ക്ക് അകത്തുവെച്ചാണ് കടത്താന്‍ ശ്രമിച്ചത്. നടത്തിയ പരിശോധനയിൽ ഇയാളുടെ ബാഗേജിലെ പെർഫ്യൂം ബോട്ടിൽനിന്ന് സ്വർണം കണ്ടെത്തി. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഈ 2.145 കിലോ ഗ്രാം സ്വർണവുമായി മൂന്ന് പേരാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിലായത്.