K Sudhakaran: വിഡി സതീശനു പിന്നാലെ കെ സുധാകരനും; പാണക്കാട്ട് ലീഗുമായി കൂടിക്കാഴ്ച
1014 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
പ്രതിപക്ഷ നേതാവ് വിഡി സതീശനു പിന്നാലെ കെ സുധാകരനും പാണക്കാട്ട് സന്ദർശനം നടത്തി. പാണക്കാട് വന്നത് സൗഹൃദ സന്ദർശനത്തിന്റെ ഭാഗം മാത്രമാണെന്ന് കെ സുധാകരൻ പ്രതികരിച്ചു. മുസ്ലീം ലീഗ് നേതാക്കളായ സാദിഖലി തങ്ങളുമായും പികെ കുഞ്ഞാലിക്കുട്ടിയുമായും രാഷ്ട്രീയ കാര്യങ്ങളും തെരഞ്ഞെടുപ്പും കാര്യങ്ങളും ചർച്ച ചെയ്തെന്നും വരുന്ന തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.