ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് നിർണായക വിവരങ്ങൾ
1016 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസിദ്ദിഖിന്റെ കൊലപാതകം ഹണിട്രാപ്. പ്രതികൾ കുറ്റം സമ്മതിച്ചു. സിദ്ദിഖിനെ ഹണി ട്രാപ്പിൽ കുടുക്കി സാമ്പത്തിക നേട്ടമാണ് പ്രതികൾ ലക്ഷ്യമിട്ടതെന്ന് മലപ്പുറം എസ്പി സുജിത് ദാസ് വ്യക്തമാക്കി. സിദ്ദിഖ് എതിർത്തപ്പോൾ ഷിബിലി ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചാണ് സിദ്ദിഖിനെ കൊലപ്പെടുത്തിയത്. പ്രതികളുടെ പദ്ധതി സിദ്ദിഖിനെ നഗ്നാക്കി ഫോട്ടോയെടുത്ത് പണം വാങ്ങാനായിരുന്നു. എന്നാൽ സിദ്ദിഖ് എതിർത്തതോടെയാണ് സംഭവം കൊലപാതകത്തിൽ കലാശിച്ചത്. തറയിൽ വീണ സിദ്ദിഖിൻ്റെ നെഞ്ചിൽ ആഷിഖ് ചവിട്ടിയപ്പോൾ വാരിയെല്ലുകൾ തകർന്നു. ഇതോടെയാണ് ഇലക്ട്രിക് കട്ടറും ട്രോളുബാഗും പ്രതികൾ വാങ്ങിയതെന്ന് എസ്പി പറഞ്ഞു.