Bharathappuzha Bridge: ഭാരതപ്പുഴ കടക്കാൻ പുതിയ പാലം; റെക്കോർഡ് വേഗത്തിൽ നിർമാണം
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കുറ്റിപ്പുറം മംഗളൂരു ഇടപ്പള്ളി ആറുവരിപ്പാതയുടെ ഭാഗമായി ഭാരതപ്പുഴക്ക് കുറുകെ നിർമ്മിക്കുന്ന പുതിയ പാലം നിർമ്മാണം അവസാനഘട്ടത്തിൽ. അടുത്തവർഷം ഫെബ്രുവരി അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കാനാണ് നിർമ്മാണ കമ്പനി അധികൃതരുടെ ലക്ഷ്യം. നിലവിൽ മിനി പമ്പ ഭാഗത്തുനിന്നും എതിർ ദിശയിലേക്ക് ആറു ട്രാക്കുകളോടു കൂടിയ പാതയുടെ ഉപരിതല കോൺഗ്രീറ്റ് നിർമ്മാണമാണ് ഇപ്പോൾ പൂർത്തിയാക്കിയത്.