Alimon Rajan Malappuram: ഇത് മതത്തിനും ജാതിക്കും അപ്പുറത്തെ സ്നേഹബന്ധം
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ഹിന്ദുവായ രാജന് അന്ത്യകർമ്മങ്ങൾ ചെയ്ത് അലിമോൻ. മലപ്പുറത്താണ് മതത്തിനും ജാതിക്കും അപ്പുറത്തുള്ള സ്നേഹബന്ധം കാണാൻ സാധിക്കുന്നത്. രാജൻ്റെ ചിതയ്ക്ക് തീ കൊളുത്തിയതും അലിമോൻ തന്നെയായിരുന്നു. തിരുന്നാവായ ക്ഷേത്ര കടവില്‍ കഴിഞ്ഞദിവസം ബലിതർപ്പണവും നടത്തി.