Sfi Protest Against Governor: ഗവർണർക്കുനേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം; എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്ഐ. മലപ്പുറം എരമംഗലത്ത് കോൺഗ്രസ് നേതാവ് പിടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നതിനിടെയാണ് ഗവർണർക്കുനേരെ എരമംഗലം ജങ്ഷനിൽവെച്ച് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി വീശിയത്.