Endangered Birds in Malappuram: ചായമുണ്ടിയും,കഷണ്ടികൊക്കനും; വംശനാശഭീഷണി നേരിടുന്ന 79 ഇനം പക്ഷികളെ കണ്ടെത്തി
1011 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലപ്പുറം ചെറുമുക്ക് വെഞ്ചാലി തണ്ണീര്‍തടങ്ങളില്‍ 79 ഇനം പക്ഷികളെ കണ്ടെത്തി. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പക്ഷികളായ ചേരക്കോഴി, ചായമുണ്ടി, കഷണ്ടിക്കൊക്കൻ തുടങ്ങിയ പക്ഷികളെയാണ് കണ്ടെത്തിയത്. ഇതിന് പുറമെ കഷണ്ടിക്കൊക്കന്‍, ചേരാകൊമ്പന്, നീലക്കോഴി തുടങ്ങിയ മറ്റു നീര്‍പക്ഷികളുടെയും കണ്ടെത്തി.