kozhikode Shabna Death: ഷെബിനയുടെ ആത്മഹത്യ; അന്വേഷണം പുരോഗമിക്കുന്നു
1028 views
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഓർക്കാട്ടേരി കുന്നുമ്മക്കരയിൽ ഭര്‍തൃവീട്ടിലെ പീഡനം മൂലം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. സംഭവനത്തിൽ ഭർതൃമാതാവിൻ്റെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നുമ്മക്കര സ്വദേശി താഴെ പുതിയോട്ടിൽ ഹനീഫനെയാണ് വടകര ഡിവൈഎസ്പിആർ ഹരിപ്രസാദ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഷെബിന ഭർത്താവ് ഹബീബിൻ്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.