Fire Broke Out: ജോലിക്കിടെ തീപിടിത്തം; ഫർണീച്ചർ നിർമ്മാണ യൂണിറ്റ് കത്തിനശിച്ചു
1006 views
കോഴിക്കോട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകോഴിക്കോട് വൻതീപിടിത്തം. ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് അപകടം ഉണ്ടായിരിക്കുന്നത്. വൈകുന്നേരം തീപിടിത്തമുണ്ടായ സമയത്ത് സ്ഥാപനത്തിൽ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടായിരുന്നു. തീ പടർന്നതോടെ ഇവർ പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. സ്ഥാപനത്തിലുണ്ടായിരുന്ന ഫർണിച്ചറുകളും നിർമാണ സാമഗ്രികളുമെല്ലാം പൂർണമായും കത്തിനശിച്ചു.