സിദ്ദിഖിന്റെ കൊലയിൽ തനിക്ക് പങ്കില്ലെന്ന് പ്രതി ഫർഹാന
ചെർപ്പുളശ്ശേരി ചളവറയിലെ ഫർഹാനയുടെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പല്ലെന്ന് പ്രതി ഫർഹാന. കൊലയിൽ തനിക്ക് പങ്കില്ലെന്നും താൻ ആരെയും കൊന്നിട്ടില്ലെന്നും ഫർഹാന പറഞ്ഞു. സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്നത് മാത്രമാണ് താൻ ചെയ്ത തെറ്റ് എന്നും ഫർഹാന പറഞ്ഞു. സിദ്ദിഖിനെ വിളിച്ചു വരുത്തിയത് ഹണി ട്രാപ്പിലൂടെ അല്ലെന്നും എല്ലാം ചെയ്തത് ഷിബിലിയും ആഷിക്കുമാണെന്നുമായിരുന്നു ഫർഹാനയുടെ പ്രതികരണം.kozhikodeTimesXP MalayalamUpdated: 30 May 2023, 8:28 pm