കോയമ്പത്തൂർ സ്വദേശി മാർമല അരുവിയിൽ മുങ്ങിമരിച്ചു
1033 views
കോട്ടയം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകോട്ടയം ഈരാറ്റുപേട്ട തീക്കോയി മാർമല അരുവിയിൽ യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂർ സ്വദേശി മനോജ് (22) ആണ് അരുവിയിലെ കയത്തിൽ മുങ്ങിമരിച്ചത്. മനോജും സുഹൃത്തുക്കളുമടങ്ങുന്ന ഒൻപതംഗ സംഘമാണ് മാർമലയിലെത്തിയത്. തുടർന്ന് കുളിക്കാനിറങ്ങിയ മനോജിനെ വെള്ളത്തിൽ വീണ് കാണാതാകുകയായിരുന്നു.