Landslide in Anchal: മഴയിൽ തോടിൻ്റെ കരയിടിയുന്നു; രണ്ടു വീടുകൾ അപകടത്തിൽ
1027 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅഞ്ചൽ പഞ്ചായത്തിലെ വെള്ളാരംകുന്നിൽ മഴയിൽ തോടിൻ്റെ കരയിടിയുന്നു. നാളുകളായുള്ള മണ്ണിടിച്ചിലിനെ തുടർന്ന് രണ്ടു വീടുകൾ തോട്ടിൽ പതിക്കാവുന്ന സ്ഥിതിയിലായി. മഴ കനത്ത് ഇനിയും മണ്ണിടിച്ചിലുണ്ടായാല്‍ വൈകാതെ രണ്ടു വീടുകളും 20 -ഓളം അടി താഴ്ചയില്‍ തോട്ടില്‍ പതിക്കും. അധികൃതരുടെ മുന്പില് രണ്ടു കുടുംബങ്ങളും തങ്ങളുടെ സങ്കടങ്ങള്‍ അവതരിപ്പിച്ചിരുന്നെങ്കിലും പരിഹാരമുണ്ടായില്ല