Painkulam Narayana Chakyar in Kalolsavam: മൽസരിച്ച 174 കുട്ടികൾക്കും ഒരേയൊരു ഗുരു
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കലാമാമാങ്കത്തിന്റെ ചാക്യാർ കലകളിൽ ഇത്തവണയും പൈങ്കുളം പെരുമ. പൈങ്കുളം നാരായണ ചാക്യാരുടെ ശിക്ഷണത്തിൽ ഇത്തവണ174 കുട്ടികളാണ് കൂട്ടിയാട്ടം, ചാക്യാർ കൂത്ത്, പാഠകം തുടങ്ങിയ ഇനങ്ങളിൽ മത്സരിക്കാനെത്തിയത്.