Sugunan kollam kalolsavam: ശബ്ദം മതി സുഗുണൻമാഷിന് കലോത്സവം ആസ്വദിക്കാൻ
1090 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസുഗുണൻ മാഷിന് കൊല്ലത്ത് നടക്കുന്ന കലോത്സവം ആസ്വദിക്കാൻ ശബ്ദം മതി. കഴിചശക്തിയില്ലെങ്കിലും തന്നാൽ കഴിയുന്നവിധം എല്ലാ വേദികളിലെത്തുകയും കുട്ടികളുടെ പരിപാടികൾ ആസ്വദിക്കുകയും ചെയ്യും. ജിഎച്ച്എസ്എസ് ചവറയിലെ ഹൈസ്കൂൾ വിഭാഗത്തിൽ സാമൂഹിക ശാസ്ത്രം അധ്യാപകനാണ് സുഗുണൻ.