Jinesh in Kalolsavam: കൂട്ടിന് അച്ഛനും അമ്മയുമില്ല; പാട്ടിലൂടെ എല്ലാംമറക്കും ജിനേഷ്
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
'അച്ഛൻ്റെയും അമ്മയുടെയും അനുഗ്രഹം കൂടിയുണ്ട് അതുകൊണ്ടാണ് ഇത്രയും എത്തിയത്' യുഎഇയിൽ ജോലിചെയ്യുന്ന ചേട്ടനെ വിളിച്ച് കലോത്സവ വിശേഷങ്ങൾ പങ്കുവച്ച ശേഷം ജിനേഷ് സംസാരിച്ചു തുടങ്ങി.