12,000 ലിറ്റർ പെട്രോൾ റോഡിലേക്ക് ഒഴുകി
1011 views
കൊല്ലം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂടാങ്കറും കാറും കൂട്ടിയിടിച്ച് 12,000 ലിറ്റർ പെട്രോൾ റോഡിലേക്ക് ഒഴുകി. കൊട്ടാരക്കര താലൂക്ക് വാളകം വില്ലേജ് പരിധിയിൽ എംസി റോഡിലാണ് സംഭവം. ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി.12,000 ലിറ്റർ പെട്രോൾ ആണ് ടാങ്കറിൽ ഉണ്ടായിരുന്നത്. അതേസമയം അപകടത്തിൽ കാർ യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വെഞ്ഞാറമൂട്ടിലേക്ക് കൊണ്ടുപോയ പെട്രോൾ ടാങ്കറാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു.