Kumbala Temple: കുമ്പള അനന്തപത്മനാഭ ക്ഷേത്ര കുളത്തിൽ വീണ്ടും മുതല
1046 views
കാസർഗോഡ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകാസർഗോഡ് കുമ്പള അനന്തപത്മനാഭ ക്ഷേത്ര കുളത്തിൽ വീണ്ടും മുതലയെ കണ്ടതായി ക്ഷേത്രഭാരവാഹികൾ. രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് കുളത്തിൽ നിന്നും തല ഉയർത്തി നിൽക്കുന്ന നിലയിൽ മുതലയെ കണ്ടതെന്ന് ട്രെസ്റ്റി ബോർഡ് ചെയർമാൻ അഡ്വ.ഉദയകുമാർ അറിയിച്ചു. എന്നാൽ പിന്നീട് കാത്തിരുന്നവർക്ക് മുതലയെ കാണാനായിട്ടില്ല. കുളത്തിൽ മുതല വന്നതായി സ്ഥിരീകരിച്ചതോടെ ക്ഷേത്രത്തിലേക്കുള്ള ഭക്തജനങ്ങളുടെ തിരക്കാണ്.