ജോലിക്കിടെ ജലസംഭരണിയിൽ വീണ് യുവാവിന് ദാരുണാന്ത്യം
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
കണ്ണൂർ തലശ്ശേരിയിൽ ജലസംഭരണിയിൽ വീണു യുവാവ് മരിച്ചു. പാനൂർ പാറാട് സ്വദേശി സജിൻ കുമാറാണ് മരിച്ചത്. തലശ്ശേരി സ്റ്റേഡിയത്തിൽ സ്പോർട്സ് കാർണിവലിൻ്റെ ലൈറ്റിംഗ് ജോലിക്ക് എത്തിയതായിരുന്നു സജിൻ കുമാർ. സ്റ്റേഡിയത്തിലെ അടപ്പില്ലാത്ത ജലസംഭരണിയിൽ വീണാണ് അപകടം.