Painting Exibition: കോടിയേരിക്ക് സ്മരണാഞ്ജലിയുമായി വരസ്മൃതി ചിത്ര പ്രദർശനം
1007 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
കോടിയേരി ബാലകൃഷ്ണന് വരകളിലൂടെയും വർണ്ണങ്ങളിലൂടെയും സ്മരണാഞ്ജലിയർപ്പിച്ച് വരസ്മൃതി ചിത്രകലാ പ്രദർശനം കണ്ണൂർ ജില്ലയിലെ കതിരൂരിൽ തുടങ്ങി. കെ എസ് സുനിൽകുമാർ വരച്ച കോടിയേരി ബാലകൃഷ്ണന്റെ അൻപതോളം ചിത്രങ്ങളുടെ പ്രദർശനമാണ് കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട് ഗാലറിയിൽ ഒരുക്കിയത്.