പാനൂരിൽ ഹനുമാൻ കുരങ്ങിനെ അവശനിലയിൽ കണ്ടെത്തി
1080 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപശ്ചിമഘട്ട മലനിരകളിൽ മാത്രം കണ്ടു വരുന്ന ഹനുമാൻ കുരങ്ങിനെ പാനൂരിൽ കണ്ടെത്തി. കൈക്ക് പരിക്കേറ്റ് അവശനായിരുന്ന കുരങ്ങിനെ റസ്ക്യു വാച്ചർ വി.സി ബിജിലേഷെത്തി പിടികൂടുകയായിരുന്നു. ഇന്ത്യയിൽ പ്രധാനമായും ഗോവ, കർണാടക, കേരളം എന്നിവിടങ്ങളിലെ പശ്ചിമഘട്ട വനങ്ങളിലാണ് ഹനുമാൻ കുരങ്ങിനെ കണ്ട് വരുന്നത്.