She Lodge: 200 രൂപയ്ക്ക് ഒരു ദിവസം താമസിക്കാം, കണ്ണൂരിലും ഷീ ലോഡ്ജ്, 8000 രൂപ മാസവാടകയ്ക്കും ഡോര്‍മിറ്ററി
1054 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകണ്ണൂർ മുനിസിപ്പൽ കോർപറേഷനിൽ ഷീ ലോഡ്ജിന്റെ ഉദ്ഘാടനം മേയർ അഡ്വ. ടിഒ മോഹനൻ നിർവഹിച്ചു. രാത്രികാലങ്ങളിൽ ജില്ലയിലെത്തുന്ന സ്ത്രികൾക്ക് ഉപയോഗപ്പെടുത്താം. 200 രൂപയാണ് ദിവസ വാടക. 45 ബെഡുകളാണ് കണ്ണൂരിലെ ഷീ ലോഡ്ജിലുള്ളത്. ഇതിൽ10 ബെഡുകൾ രാത്രികാലങ്ങളിൽ നഗരത്തിലെത്തുന്ന സ്ത്രീകൾക്കായി മാറ്റിവെക്കും. മാസവാടകയ്ക്ക് ഡോർമെറ്ററി ലഭ്യമാണ്.