Muzhappilangad Beach: ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കാന്‍ മുഴുപ്പിലങ്ങാട് ബീച്ച്
1027 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂദേശീയ പാത നിര്‍മാണം പുരോഗമിക്കവെ ലോകമെമ്പാടുമുളള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി മുഴപ്പിലങ്ങാട് ബീച്ചും പുത്തന്‍ രൂപഭാവത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഒരുങ്ങുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിലൂടെ അഞ്ചുകിലോ മീറ്റര്‍ വാഹനങ്ങള്‍ ഡ്രൈവ് ചെയ്യാമെന്നതാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്.