മുഹബ്ബത്ത് കീ ദുഖാന്; നാടന്‍ ചായക്കടയുമായി മുസ്ലീം ലീഗ്
1018 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂദേശ രക്ഷായാത്ര സംഘടിപ്പിച്ച് മുസ്ലിം ലീഗ്. ഇന്ത്യയെ വീണ്ടെടുക്കാല് ഇന്ത്യയോടൊപ്പം എന്ന പ്രമേയവുമായി കണ്ണൂര്‍ ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റ് അഡ്വ.അബ്ദുള്‍ കരീം ചേലേരിയാണ് ദേശ രക്ഷയാത്ര നയിക്കുന്നത്. ഇരിക്കൂറില്‍ മുഹബ്ബത്ത് കീ ദുഖാനെന്ന പേരില്‍ പ്രതീകാത്മകമായി നാടന്‍ ചായക്കട സംഘടിപ്പിച്ചു.