Mini Marathon: സിറ്റി പോലീസ് കമ്മിഷണർ ഫ്ളാഗ് ഓഫ് ചെയ്തു; നവകേരള സദസിൻ്റെ ഭാഗമായി മിനി മാരത്തോൺ
1015 views
kannur വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനവകേരള സദസിൻ്റെ ഭാഗമായി കണ്ണൂർ കൂത്തുപറമ്പ് നിയോജകമണ്ഡലം സംഘടിപ്പിച്ച മിനി മാരത്തോണിൽ മലപ്പുറത്തെ കെകെ നബീലും കരിയാട്ടെ കെ സ്നിയയും ചാംപ്യൻമാരായി. താഴെ പൂക്കോം മുതൽ കൂത്തുപറമ്പ് വരെ നടന്ന മിനി മാരത്തൺ പങ്കാളിത്തം കൊണ്ടും മികവുകൊണ്ടും ശ്രദ്ധേയമായി. കെ.പി. മോഹനൻ എംഎൽഎയും പാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. യൂസഫും മത്സരത്തിന്റെ ഭാഗമായി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത്ത് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.