Elephant Attack: കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ മാവോയിസ്റ്റിന് പരിക്ക്
1032 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകണ്ണൂരിൽ വനത്തിലൂടെ സഞ്ചരിക്കുകയായിരുന്ന മാവോയിസ്റ്റ് സംഘത്തിലൊരാളെ കാട്ടാന ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റയാളെ ഉപേക്ഷിച്ച് മറ്റുള്ളവർ കടന്നുകളഞ്ഞു. കർണാടക ചിക്കമംഗലൂർ സ്വദേശി സുരേഷിനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്.