KP Mohanan MLA: ഇത്തവണയും ശബരിമല ദർശനം മുടക്കാതെ കെ.പി.മോഹനൻ
1025 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅമ്പത്തിനാലാം തവണയും കറുപ്പണിഞ്ഞ് ഇരുമുടി കെട്ടുമായി മലകയറി കെ.പി.മോഹനൻ എം.എൽ.എ. അയ്യപ്പ സ്വാമിയുടെ ദർശനപുണ്യം തേടി പതിവു തെറ്റാതെ ഗുരുസ്വാമിയായ കെ.പി.മോഹനനൊപ്പം ഭാര്യ ഹേമജയും 44 സ്വാമിമാരുമുണ്ടായിരുന്നു മലകയറാൻ. കണ്ണൂർ ജില്ലയിലെ പാനൂർ പുത്തൂരിലെ വസതിയിൽ നിന്ന് രണ്ട് വാഹനങ്ങളിലായാണ് ശബരിമലയിലേക്ക് യാത്ര പുറപ്പെട്ടത്.