കിളിയന്തറയിലെ 15 കുടുംബങ്ങൾക്ക് ഇനി സർക്കാർ വീടുകൾ; ഇനി അവർ ഇവിടെ സുരക്ഷിതർ
1017 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഉരുൾപൊട്ടലിൽ സർവതും കവർന്ന കിളിയന്തറയിലെ കുടുംബങ്ങൾക്ക് തലചായ്ക്കാൻ ഇടമൊരുക്കി സർക്കാർ.റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 15 കുടുംബങ്ങൾക്കാണ് പുതിയ വീട് ഒരുക്കിയത്. അഞ്ച് കോടി രൂപ ചെലവഴിച്ച് ഹിന്ദുസ്ഥാൻ യൂണി ലിവർ ലിമിറ്റഡ് സി എസ് ആർ ഫണ്ട് ഉപയോഗിച്ചാണ് ഭവന സമുച്ചയം നിർമ്മിച്ചത്.