Vellur Underpass: വെള്ളൂരിലെ ദേശീയപാതയുടെ അടിപ്പാത നിര്‍മാണം ആരംഭിച്ചു
1017 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
വെള്ളൂരിലെ ദേശീയപാതയുടെ അടിപ്പാത നിര്‍മാണം തുടങ്ങി. ജനകീയ സമരം നടന്നതിനുപിന്നാലെയാണ് വെല്ലൂരിലെ അടിപ്പാത നിർമ്മാണം ആരംഭിച്ചത്. അഞ്ച് മീറ്റര്‍ വീതിയിലും 2.5 മീറ്റര്‍ ഉയരത്തിലുമുള്ള ലൈറ്റ് വെഹിക്കിള്‍ അണ്ടര്‍പാസാണ് ഇവിടെ നിര്‍മിക്കുന്നത്.