Kannur Farmer Death: കാട്ടാനശല്യം മൂലം ഭൂമിയും വീടും ഉപേക്ഷിച്ചു; ഒടുവിൽ ജീവനൊടുക്കി കർഷകൻ
1020 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലയോര കര്‍ഷകനായ സുബ്രഹ്മണ്യന് നാട് യാത്രാമൊഴിയേകി. കാട്ടാനഭീഷണിയില്‍ വീടും പുരയിടവും ഉപേക്ഷിച്ചു വാടകവീട്ടില്‍ കഴിയുന്നതിനിടെയാണ് സുബ്രഹ്മണ്യന് തൂങ്ങി മരിച്ചത്. ഭൂമിയും സ്വന്തമായി പണികഴിപ്പിച്ച വീടും ഉപേക്ഷിക്കേണ്ടിവന്ന നിസ്സഹായനായ കർഷകൻ ആയിരുന്നു സുബ്രമണ്യൻ. രണ്ടര ഏക്കര്‍ ഭൂമിയുള്ളതിനാല്‍ ലൈഫ് പദ്ധതിയിലും പരിഗണിക്കപ്പെടാത്തതിന്റെ സങ്കടം സുബ്രഹ്മണ്യനുണ്ടായിരുന്നു.