'എംവി ഗോവിന്ദൻ പിണറായി വിജയൻ്റെ അടിമക്കണ്ണ്'; രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ
1004 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ്റെ കമ്പനിക്കെതിരായ ആരോപണത്തിൽ കഴമ്പുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കെഎസ്ഡിസി എന്തിനാണ് 25 ലക്ഷം രൂപ ചെലവഴിച്ച് അഭിഭാഷകനെ വെച്ച് സിഎംആർഎല്ലിനും എക്സാലോജിക്കിനും വേണ്ടി കോടതിയിൽ പോയതെന്ന് അദ്ദേഹം ചോദിച്ചു. എംവി ഗോവിന്ദൻ പിണറായി വിജയൻ്റെ അടിമകണ്ണാണെന്ന പരാമർശവും അദ്ദേഹം നടത്തി. വിശദമായി അറിയാൻ വീഡിയോ കാണൂ.