Tourism Village in Kannur: കണ്ണൂരിലെ ഏറ്റവും വലിയ ടൂറിസം വില്ലേജ് ഇനി വണ്ണാത്തിപുഴയോരത്ത്; പദ്ധതി നാലര കോടി ചെലവിൽ
1043 views
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
കണ്ണൂരിലെ ഏറ്റവും വലിയ ടൂറിസം വില്ലേജ് ഇനി വണ്ണാത്തിപുഴയോരത്ത് . കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന്റെയും പയ്യന്നൂർ നഗരസഭയുടെയും അതിർത്തി പ്രദേശമായ മീങ്കുഴിയിൽ വണ്ണാത്തിപുഴയോരത്താണ് ഗ്രാമീണ ടൂറിസം വില്ലേജ് ഒരുങ്ങുന്നത്. കാനായി അണക്കെട്ടിന് സമീപത്തായി നാലര കോടി രൂപ ചെലവിലാണ് പദ്ധതി ഒരുക്കുക