Suresh Gopi: കെ റെയിൽ വരുമെന്ന് പറയുന്നതുപോലെയല്ല, യൂണിഫോം സിവിൽകോഡ് വരുമെന്ന് സുരേഷ് ഗോപി
കണ്ണൂർ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ഇന്ത്യയിൽ യൂണിഫോം സിവിൽകോഡ് വരുമെന്ന് സുരേഷ് ഗോപി. കേരളത്തിലെ അധമ സർക്കാരിനെതിരായ ആരോപണങ്ങൾ പെറ്റ തള്ള സഹിക്കില്ലെന്നും അവരുടെ മേൽ ഇടിത്തീ വീഴട്ടേയെന്നും അദ്ദേഹം പറഞ്ഞു.