LDF Harthal: ഇടുക്കിയിൽ ചൊവ്വാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്ത് എൽഡിഎഫ്
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ഇടുക്കിയിൽ ചൊവ്വാഴ്ച ഹർത്താലിൽ ആഹ്വാനം ചെയ്ത് എൽഡിഎഫ്. ചൊവ്വാഴ്ച ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ച വ്യാപാരി വ്യവസായി സമിതിയുടെ ക്ഷണത്തിനെതിരെ പ്രതിഷേധിച്ചാണ് ഹർത്താൽ.