Jayaram Visits Mathew Benny's Farm: മാത്യു ബെന്നിക്ക് ആശ്വാസവുമായി ജയറാം, 5 ലക്ഷം രൂപ നൽകി
1012 views
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകുട്ടികർഷകൻ ബെന്നിയുടെ വീട് സന്ദർശിച്ച് നടൻ ജയറാം. ഇതേ വിഷമം മുമ്പ് അനുഭവിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ കുട്ടികളുടെ വിഷമം അറിയാൻ സാധിക്കുമെന്നും ജയറാം പറഞ്ഞു. മാത്യുവിന് അഞ്ച് ലക്ഷം ധനസഹായം ജയറാം കൈമാറുകയും ചെയ്തു.