Idukki Pocso case: ഡിഎൻഎ ഫലം വിനീതിനെ തുണച്ചു; 98 ദിവസം ജയിലിൽ കഴിഞ്ഞ യുവാവ് നിരപരാധി
1041 views
ഇടുക്കി വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ98 ദിവസം പോക്സോ കേസിൽ ജയിലിൽ കഴിഞ്ഞ ആദിവാസി യുവാവ് നിരപരാധിയെന്ന് തെളിഞ്ഞു. നിരപരാധിയായ ഇടുക്കി ഉപ്പുതറ കണ്ണംപടി ഇന്തിനാൽ ഇഎം വിനീത് നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് യഥാർഥ കുറ്റവാളിയെ കണ്ടെത്താനായത്. ഡിഎൻഎ ഫലം ലഭിച്ചപ്പോൾ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജുവാണ് വിനീതിനെ കുറ്റവിമുക്തനാക്കിയത്.