ആല്മരത്തില് കയറി ട്രാന്‍സ്ജെന്‍ഡറിന്റെ ആത്മഹത്യാ ഭീഷണി
1012 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ലൈക്ക്
കമന്റ് ചെയ്യുക
ഷെയർ
ആലുവ പോലീസ് സ്റ്റേഷനു മുന്നിലെ ആല്മരത്തില് കയറി ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ ആത്മഹത്യാ ഭീഷണി. അന്നാ രാജു എന്ന ട്രാന്‍സ്ജെന്‍ഡര്‍ യുവതിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പുലര്‍ച്ചെ മുതല്‍ ആല്മരത്തില് കയറി നിൽക്കുകയായിരുന്നു. ഇക്കഴിഞ്ഞ 17 ന് ഇതര സംസ്ഥാനക്കാരായ ലൈംഗിക തൊഴിലാളികള്‍ അന്നയെ ആക്രമിച്ചിരുന്നു. ഈ കേസില്‍ നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.